November 15, 2025

About Us

കേരളം സംസ്ഥാനത്ത്, മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിലെ തീരദേശ പഞ്ചായത്താണ് വെളിയംകോട്.  മാറഞ്ചേരി, പെരുമ്പടപ്പ് എന്നീ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും പടിഞ്ഞാറ് അറബിക്കടലും വെളിയംകോടിന് അതിരിടുന്നു.

ദേശീയ പാത 66, കനോലി കനാൽ, വിവിധ സംസ്ഥാന പാതകൾ വെളിയംകോട് പഞ്ചായത്തിലൂടെ കടന്ന് പോവുന്നു.

വെളിയംകോടിൻ്റെ ചരിത്രം, സംസ്കാരം, വാണിജ്യം, കാർഷികം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലൂന്നിയും, വാർത്തകൾ, ലേഖനങ്ങൾ, വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ലേഖനങ്ങളും ചിത്രങ്ങളുമാണ് വെളിയംകോട്.കോം പ്രസിദ്ധീകരിക്കുക.

പ്രസിദ്ധീകരണത്തിന് നിങ്ങളാഗ്രഹിക്കുന്ന വാർത്തകളും, ലേഖനങ്ങളും, ചിത്രങ്ങളും താഴെ കാണുന്ന മേൽവിലാസങ്ങളിൽ അയക്കുക.  പരിശോധിച്ച് അനുയോജ്യമെന്ന് കരുതുന്നവ താമസം വിനാ പ്രസിദ്ധീകരിക്കുന്നതാണ്.

News : news@veliankode.com
Articles & Photos : info@veliankode.com